HomeNewsInitiativesDonationനഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി

നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി

valanchery-library-tv

നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി

വളാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള തൊഴുവാനൂർ ഇ.എം.എസ് വായനശാലയിൽ സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദിയുടെ സഹകരണത്തോടെ വീട്ടിൽ ഓൺലൈൻ സൗകര്യമില്ലാത്ത ബി.ആർ.സി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീനക്ക് സി ദാവൂദ് മാസ്റ്റർ കൈമാറി. ചടങ്ങിൽ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമകുട്ടി, പി.പി.ഷാഫി. അൻവർ മുള മുക്കിൽ, എം.പി.ഷാഹുൽ ഹമീദ്. വടക്കേപീടിയേക്കൽകാസിം, ഹസ്സൻ കുഞ്ഞു മേലേതിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!