HomeNewsMeetingവളാഞ്ചേരി നഗരസഭയിൽ സ്പെഷ്യൽ എ.ഡി.എസ്സ് മീറ്റിംഗ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയിൽ സ്പെഷ്യൽ എ.ഡി.എസ്സ് മീറ്റിംഗ് സംഘടിപ്പിച്ചു

cds-meeting

വളാഞ്ചേരി നഗരസഭയിൽ സ്പെഷ്യൽ എ.ഡി.എസ്സ് മീറ്റിംഗ് സംഘടിപ്പിച്ചു

വളാഞ്ചേരി : നഗരസഭയിലെ 22-)0 എ.ഡി.എസ്സിൽ (താഴങ്ങാടി എ.ഡി.എസ്സ്) സ്പെഷ്യൽ എ.ഡി.എസ്സ് മീറ്റിങ് നടന്നു. വാർഡ് കൗൺസിലർ അച്ചുതന്റെ സാനിധ്യത്തിൽ എൻ.യു.എൽ.എം – കമ്യൂണിറ്റി ഓർഗനൈസർ സൗമ്യ, എൻ.യു.എൽ.എം – എം.ടി.പി നിഷാദ് എന്നിവർ 2019-20 കാലയളവിലെ കുടുംബശ്രീ-എൻ.യു.എൽ.എം പദ്ധതികൾ വിശദീകരിച്ചു. അയൽകൂട്ടത്തിലെ അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസും നൽകി.
cds-meeting


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!