HomeNews (Page 978)

News

കുടിവെള്ളവിതരണം സുഗമമാക്കുന്നതിന് ജല അതോറിറ്റി നടപടികള്‍ ആരംഭിച്ചു.

കെ.ടി. ജലീല്‍ എം.എല്‍.എ. സഞ്ചരിച്ച കാര്‍ കുറ്റിപ്പാലയില്‍ അപകടത്തില്‍പ്പെട്ടു.

ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം.

മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു.

പതിനാറാം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിയമസഭാമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍വോട്ട് ചെയ്തത് വയനാട് മണ്ഡലത്തിലെ ഏറനാട്ടില്‍.

ചരിത്രകാരനും എഴുത്തുകാരനുമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു.

വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.

പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു.

Don`t copy text!