HomeNews (Page 1025)

News

വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ.

വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ‘കേരളോത്സവം 2012‘ ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്, കൂടിയാലോചന നടത്തുവാനുള്ള യോഗം 21/9/2012 വെള്ളിയാഴ്ച്ച വൈകുന്നേരം 3:30ന് വളാഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

വട്ടപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങളെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനുമായി പേരശ്ശനൂര്‍ ഭാരത് ഇംഗ്ലീഷ്‌സ്‌കൂളില്‍ ഫോക്‌ലോര്‍ പഠനകേന്ദ്രം തുടങ്ങി.

വട്ടപ്പാറ-മൂര്‍ക്കംപാട് കോളനി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.നിര്‍വഹിച്ചു.

വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് INR1.3 കോടിയുടെ കേന്ദ്ര സഹായം.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ ജനസമ്പര്‍ക്കപരിപാടി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയിലേക്ക് അമ്പതോളം അപേക്ഷകളാണ് എത്തിയത്.

അതിവേഗ റയിൽ‌പാതക്കായി (H.S.R.C) വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടയാളപ്പെടുത്തി പോയതിൽ ജനങ്ങൾക്ക് ആശങ്ക.

വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി.

ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു.

തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

Don`t copy text!