അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.
കേരള പ്രവസി സംഘത്തിന്റെ ഇരിമ്പിളിയം പഞ്ചായത്ത് തല കൺവെൻഷൻ കോട്ടപ്പുറം എ എം എൽ പി സ്കൂളിൽ വെച്ച് നടന്നു. ഭാരവാഹികളായ കെ. വേലായുധന്‍ നായര്‍ (പ്രസി), എന്‍.പി. ഗോപാലന്‍ നായര്‍ (സെക്ര), ടി. മമ്മിക്കുട്ടി (ട്രഷ) തുടങ്ങിയവർ സംസാരിച്ചു.