HomeNews (Page 1017)

News

വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വളാഞ്ചേരി കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ

വെണ്ടല്ലൂര്‍ പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം നടത്തി.

കുറ്റിപ്പുറം ഉപജില്ലാ കായികമേള ശനി, ഞായര്‍ ദിവസങ്ങളില്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

കേരപിറവിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ സി‌പിഐ‌എം‌ കൊടുംയോഗം സംഘടിപ്പിച്ചു.

പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ ആർട്സ് ഡേ ആരംഭിച്ചു.

വൈക്കത്തൂരിലെ ജനവാസ മേഖലയിൽ നിന്നും ഒരു ഭീമൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.

ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന്

ഗ്രാമപ്രദേശങ്ങളിൽ‌പോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ.

കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം.

Don`t copy text!