HomeNewsMeetingLottery prize structure should be revised

Lottery prize structure should be revised

Lottery prize structure should be revised

കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്.

ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

ജില്ലാ കമ്മറ്റി സെക്രട്ടറി കാടാമ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപി ബാലൻ അധ്യക്ഷത വഹിച്ചു. പി മോഹൻ‌ദാ‍സ്, സി പരമേശ്വരൻ, വി സുകുമാരൻ, എവി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

 

The district committee meeting of the Kerala state lottery agents association demands revisions in the prize structure of Kerala lotteries. The meeting also made several demands like increase in the sales commission, to set provisions like giving commission to the small scale lottery agents from the lottery office, introduction of welfare funds etc. District secretary Kadampuzha Mohanan inaugurated and the district vice president VP Balan resided over the meeting.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!