ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.
ദേശീയപാത 17ല്‍ വളാഞ്ചേരി ടൗണില്‍ ടാങ്കര്‍ ലോറിയും
ദേശീയപാതയില്‍ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തെ ത്തുടര്‍ന്ന് നാട്ടുകാര്‍ റോഡുപരോധിച്ചു.
മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുവാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ
കാവും പുറത്തിനടുത്ത് പറമ്പോളം ഇറക്കത്തില്‍ സ്വകാര്യ മിനിബസ് മറിഞ്ഞ് 80 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 42 വിദ്യാര്‍ഥികളുണ്ട്.
തിങ്കളാഴ്ച രാവിലെ വീശിയടിച്ച ശക്തമായകാറ്റില്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂരയും അടുക്കളയും തകര്‍ന്നു.