കുറ്റിപ്പുറം: ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിനു സമീപം പാചകവാതക ടാങ്കർലോറി മറിഞ്ഞു.
വളാഞ്ചേരി: സ്കൂൾകെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു.
വളാഞ്ചേരി: തിങ്കളാഴ്ച എടയൂര് വായനശാലയ്ക്കു സമീപവും പൂക്കാട്ടിരിയിലുമായി നടന്ന രണ്ട് റോഡപകടങ്ങളില് നാലുപേര്ക്ക് പരിക്ക്.
വളാഞ്ചേരി: ദേശീയപാതയില് വട്ടപ്പാറയില് അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്ക്ക് തീപിടിച്ചു.
വളാഞ്ചേരി: ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വണ് വിദ്യാര്ഥി മരിച്ചു.