HomeNewsCrimeകുന്നപ്പള്ളിയിലെ ആൾക്കൂട്ട ആക്രമണം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും

കുന്നപ്പള്ളിയിലെ ആൾക്കൂട്ട ആക്രമണം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും

kunnapalli-crossdress

കുന്നപ്പള്ളിയിലെ ആൾക്കൂട്ട ആക്രമണം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും

പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ കല്ല്യാണ ഓഡിറ്റോറിയത്തില്‍ വെച്ച് സ്ത്രീ വേഷം കെട്ടി ഓഡിറ്റോറിയത്തിൽ എത്തിയ യുവാവിനെ മർദ്ധിച്ച സംഭവത്തിൽ പരിക്കേറ്റ യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kunnapalli-crossdress
മർദിച്ചവർക്കും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് എതിരേയുമാണ് കേസ്. മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. ഇയാളെ സ്ത്രീ വേഷം കെട്ടിച്ചതാണെന്നാണ് പരാതിയിൽ പറയുന്നത്. അലനല്ലൂർ എടത്തനാട്ടുകര സ്വദേശിയായ ചീരട്ടക്കളത്ത് തോരക്കാടൻ ഷെഫീക്ക് (29) പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!