HomeNewsAccidentsയാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക്

യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക്

passenger-fell

യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക്

കൊളമംഗലം: യാത്രക്കാരൻ ഇറങ്ങാൻ ശമിക്കുന്നതിനിടെ ബസ് എടുക്കാൻ ശ്രമിച്ചതിന്റെ ഫലമായി യാത്രക്കാരൻ വീണു. വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ട്ലെ മൂന്നാക്കൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് സംഭവം.
പൂക്കാട്ടിരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘അറഫ’ എന്ന ബസിലെ യാത്രക്കാരനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആണ് സംഭവം.
ഇറങ്ങുന്നതിനിടെ മുന്നോട്ടെടുക്കുകയും വൃദ്ധൻ ബസിൽ നിന്ന് കമിഴ്ന്ന് വീഴുകയുമാണ് ഉണ്ടായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!