HomeNewsAccidentsവട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

vattappara-car-accident

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ കാറപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് മാറഞ്ചേരിയിലേക്ക് പോകുന്ന കാറാണ് മുടിപ്പിൻ വളവിനു സമീപം അപകടത്തിൽപെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി എസ്.ഐ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!