HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ നികുതി സമാഹരണത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

വളാഞ്ചേരി നഗരസഭയിൽ നികുതി സമാഹരണത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ നികുതി സമാഹരണത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നികുതി സമാഹരണത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ കെട്ടിട നികുതി, തൊഴിൽ കരം എന്നിവ നഗരസഭാ ഉദ്യോഗസ്ഥർ സ്വീകരിക്കും. ഫെബ്രുവരി 20-28 വരെ നടത്തുന്ന ഈ ക്യാമ്പ്കളിൽ പങ്കെടുത്ത് മുഴുവൻ പേരും നികുതി അടയ്ക്കണമെന്നും പിഴപ്പലിശ, ജപ്തി മുതലായ നടപടികൾ ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു.tax-collection-camp


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!