HomeNewsEventsഇരിമ്പിളിയം അയ്യൂബ് സ്‌കൂളില്‍ സഹവാസക്യാമ്പ് നടത്തി

ഇരിമ്പിളിയം അയ്യൂബ് സ്‌കൂളില്‍ സഹവാസക്യാമ്പ് നടത്തി

camp

ഇരിമ്പിളിയം അയ്യൂബ് സ്‌കൂളില്‍ സഹവാസക്യാമ്പ് നടത്തി

ഇരിമ്പിളിയം: ഇരിമ്പിളിയം അയ്യൂബ് എ.എം.എല്‍.പി. സ്‌കൂളില്‍ സഹവാസക്യാമ്പ് നടത്തി. campപൂത്തുമ്പിക്കൂട്ടം എന്നപേരില്‍ നടന്ന സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു ഉദ്ഘാടനം ചെയ്തു. വൈസ്​പ്രസിഡന്റ് പള്ളത്ത് വേലായുധന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍(എസ്.എസ്.എ) പി.എസ്. മുരളീധരന്‍ മുഖ്യാതിഥിയായി. camp


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!