HomeNewsMeetingFelicitationകാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി

calicut-university-team-valanchery

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി

വളാഞ്ചേരി : അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി.

നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, പ്രിൻസിപ്പൽ ഡോ. സി. രാജേഷ്, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ, കായികവിഭാഗം മേധാവി ദിനിൽ എന്നിവർ പങ്കെടുത്തു. ടീമിന്റെ കോച്ച് സതീവൻ ബാലനെ നഗരസഭാധ്യക്ഷൻ പൊന്നാട അണിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!