HomeUncategorizedകാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി

Calicut-University

കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2021 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 10.06.2021 വരെ നീട്ടിയിരിക്കുന്നു. വെബ് സൈറ്റ് www.cuonline.ac.in. ഫീസ് – ജനറല്‍ 610/- രൂപ, SC/ST 250/- രൂപ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!