HomeNewsWomenകേക്ക് നിർമ്മാണത്തിൽ സ്ത്രീകൾക്ക് പരിശീലനം നല്‍കുന്നു

കേക്ക് നിർമ്മാണത്തിൽ സ്ത്രീകൾക്ക് പരിശീലനം നല്‍കുന്നു

cake making

കേക്ക് നിർമ്മാണത്തിൽ സ്ത്രീകൾക്ക് പരിശീലനം നല്‍കുന്നു

മലപ്പുറം: സോഷ്യല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സ്ത്രീകള്‍ക്കായി കേക്കുകള്‍, ചോക്ലേറ്റ് എന്നിവയുടെ നിര്‍മാണത്തില്‍ മൂന്നിയൂര്‍, വേങ്ങര, ചെമ്മാട് എന്നിവിടങ്ങളില്‍ പരിശീലനം നല്‍കുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സോഷ്യല്‍ ഡെവലപ്‌മെന്‍ന്റ് സൊസൈറ്റി, മഞ്ചേരി റോഡ്, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9961288403.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!