HomeNewsCrimeയാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി: ഓണപ്പുട സ്വദേശി അറസ്‍റ്റിൽ

യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി: ഓണപ്പുട സ്വദേശി അറസ്‍റ്റിൽ

cuff

യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി: ഓണപ്പുട സ്വദേശി അറസ്‍റ്റിൽ

കൊളത്തൂർ: ബസ് യാത്രയ്ക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്വകാര്യ ബസ് ക്ലീനറെ പൊലീസ് അറസ്‍റ്റ് ചെയ്‍തു. പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ഓണപ്പുട സ്വദേശി അത്തോളി അഷ്‍റഫി(45)നെ ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്‍റ്റ് ചെയ്‍തത്. വിദ്യാർഥിനി സ്‍കൂൾ പ്രധാനാധ്യാപിക മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‍തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!