HomeNewsAccidentsപാലച്ചിറമാട് ദേശീയ പാതയിൽ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പാലച്ചിറമാട് ദേശീയ പാതയിൽ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

bus-accident

പാലച്ചിറമാട് ദേശീയ പാതയിൽ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

എടരിക്കോട്: ദേശീയ പാതയിൽ എടരിക്കോട് പാലച്ചിറമാട്ട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. 3.30 ന് ആയിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു.
bus-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!