HomeNewsBrothers school incident: murder case should be charged, says VP Sakariya

Brothers school incident: murder case should be charged, says VP Sakariya

Brothers school incident: murder case should be charged, says VP Sakariya

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒരു വിദ്യാർത്ഥിനി ബസ് കയറി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ ആവശ്യപ്പെട്ടു. സ്‌കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ഫിറ്റ്‌നസ് ഇല്ലാത്ത ബസ്സുകള്‍ ഉപയോഗിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികൾ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരകളായി മാറുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പാലിക്കണമെന്നും സക്കറിയ ആവശ്യപ്പെട്ടു.

 

Summary: Brothers Higher Secondary school incident: murder case should be charged, says VP Sakariya


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!