HomeNewsInitiativesDonationവളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി

വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി

books-ch-library-valanchery

വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി

വളാഞ്ചേരി: സി.എച്ച് ഡയസ് എന്ന സംഘടനയുടെ കീഴിൽ വളാഞ്ചേരിയിൽ ആരംഭിക്കുന്ന സി എച്ച് സ്മാരക ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിന് തുടക്കമായി.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഡോ. എം.കെ. മുനീർ എംഎൽഎയും
പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ എന്ന ബാവ,കെ.കെ.ബക്കർ, അസ്ലം പാലാറ, മുജീബ് റഹ്മാൻ കല്ലിങ്ങൽ, കെ.കമറുസമാൻ, ജലാൽ മാനു, ജലീൽ കൊണ്ടേത്ത്, മെഹബൂബ് തോട്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!