HomeNewsCrimeവളാഞ്ചേരിയിൽ കുഴൽപ്പണ വേട്ട: ഒരാൾ പിടിയിൽ

വളാഞ്ചേരിയിൽ കുഴൽപ്പണ വേട്ട: ഒരാൾ പിടിയിൽ

black-money

വളാഞ്ചേരിയിൽ കുഴൽപ്പണ വേട്ട: ഒരാൾ പിടിയിൽ

വളാഞ്ചേരി ∙ പതിനഞ്ചു ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവും ഒന്നരലക്ഷത്തിന്റെ മലേഷ്യൻ കറൻസിയുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ചെമ്മാട് മുട്ടിക്കടവൻ വീട്ടിൽ മുഹമ്മദ്ബഷീർ (42) നെ ആണ് അറസ്റ്റിലായത്. ഇന്നലെ മൂച്ചിക്കൽ വച്ചാണ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പതിനാലു ലക്ഷത്തി മുപ്പതിനായിരത്തി ഇരുനൂറു രൂപയുടെ രണ്ടായിരത്തിന്റെയും 500ന്റെയും കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വളാഞ്ചേരി സ്ഐ ബഷീർ സി. ചിറക്കൽ പറഞ്ഞു.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!