HomeNewsPoliticsപ്രധാനമന്ത്രിക്ക് ജന്മദിന ആശംസാകാർഡുകൾ അയച്ചു ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രവർത്തകർ

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസാകാർഡുകൾ അയച്ചു ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രവർത്തകർ

bjp-post-card-pm

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസാകാർഡുകൾ അയച്ചു ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രവർത്തകർ

വളാഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രവർത്തകർ കത്തുകളയച്ചു. പ്രസിഡന്റ് കെ.ടി. അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറത്തൊടി, എസ്.സി. മോർച്ച ജില്ലാ ജനറൽസെക്രട്ടറി വാസുദേവൻ, പി. ഹരിദാസൻ, പി.പി. സുരേഷ്, ഐ.പി. ശിവദാസൻ, മോഹനൻ കോതോൾ, കെ.പി. അയ്യപ്പൻ, വി.ടി. കുഞ്ഞുട്ടി എന്നിവർ വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിൽനിന്നാണ് കത്തുകളയച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!