HomeNewsPoliticsകെ സുരേന്ദ്രന്റെ അറസ്റ്റ്; ബി.ജെ.പി മാണിയംകാട് ബൂത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി.ജെ.പി മാണിയംകാട് ബൂത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

bjp

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി.ജെ.പി മാണിയംകാട് ബൂത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

കുറ്റിപ്പുറം: കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. മാണിയംകാട് ബൂത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ മാണിയംകാട്, സുബ്രഹ്മണ്യൻ, പ്രദീപ്, ശിവാനന്ദൻ, ബാബുരാജ് തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!