HomeNewsPoliticsബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ വളാഞ്ചേരിയിൽ

ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ വളാഞ്ചേരിയിൽ

bjp

ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ വളാഞ്ചേരിയിൽ

വളാഞ്ചേരി: ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശനിയാഴ്ച ഒമ്പതിന് വളാഞ്ചേരിയിൽ തുറക്കും. കോഴിക്കോട് റോഡിൽ മരമില്ലിനോടുചേർന്ന് ഹൈസ്‌കൂളിലേക്കുള്ള വഴിയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക.
bjp
ഉദ്ഘാടനച്ചടങ്ങിൽ മുഴുവൻ പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് വി.വി. രാജേന്ദ്രൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!