HomeNewsEnvironmentalശുചിത്വം സുന്ദരം എന്റെ എടയൂർ; എച്ച്.എ.എൽ.പി സ്കൂളിൽ ബയോബിൻ വിതരണം ചെയ്തു

ശുചിത്വം സുന്ദരം എന്റെ എടയൂർ; എച്ച്.എ.എൽ.പി സ്കൂളിൽ ബയോബിൻ വിതരണം ചെയ്തു

biobin-edayur

ശുചിത്വം സുന്ദരം എന്റെ എടയൂർ; എച്ച്.എ.എൽ.പി സ്കൂളിൽ ബയോബിൻ വിതരണം ചെയ്തു

എടയൂർ :ശുചിത്വം സുന്ദരം എന്റെ എടയൂർ പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്ത് എച്ച് എ എൽ പി സ്കൂളിൽ നൽകുന്ന ബയോബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് കെ പി മൊയ്തു അധ്യക്ഷനായി. പ്രധാനാധ്യാപിക എം കെ അനിത , പി ടി എവൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എ എസ് സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!