HomeNewsAgricultureആതവനാട് കൃഷിഭവനിൽ സമ്പുഷ്ട ജൈവ വളം വിതരണം സംഘടിപ്പിച്ചു

ആതവനാട് കൃഷിഭവനിൽ സമ്പുഷ്ട ജൈവ വളം വിതരണം സംഘടിപ്പിച്ചു

bio-fertilizer-athavanad

ആതവനാട് കൃഷിഭവനിൽ സമ്പുഷ്ട ജൈവ വളം വിതരണം സംഘടിപ്പിച്ചു

ആതവനാട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിൽക്കുന്ന ഭരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ആതവനാട് പഞ്ചായത്തിലെ പാലത്താണി എഫ്. ഐ. ജി നിർമ്മിച്ച സമ്പുഷ്ട ജൈവ വള വിതരണം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ടി. പി സിനോബിയ ആതവനാട് കൃഷിഭവനിൽ നിർവ്വഹിച്ചു.
18ആം വാർഡ് മെമ്പർ ശ്രീ നാസർ പുളിക്കൽ, കൃഷി ഓഫീസർ ശ്രീമതി ഹാരിഫ എം, കൃഷി അസിസ്റ്റന്റ് ശ്രീമതി. നസ്രീൻ. വി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!