HomeNewsGeneralബ്രഹ്മകുമാരീസ് ശാന്തി മഹോൽസവം; വിളബര റാലി കുറ്റിപ്പുറത്ത് ഫ്ലാഗ് ഓഫ് ചെയ്തു

ബ്രഹ്മകുമാരീസ് ശാന്തി മഹോൽസവം; വിളബര റാലി കുറ്റിപ്പുറത്ത് ഫ്ലാഗ് ഓഫ് ചെയ്തു

brahmakumaris-rally-kuttippuram

ബ്രഹ്മകുമാരീസ് ശാന്തി മഹോൽസവം; വിളബര റാലി കുറ്റിപ്പുറത്ത് ഫ്ലാഗ് ഓഫ് ചെയ്തു

കുറ്റിപ്പുറം:- ഡിസബർ 9, 10, 11, തിയ്യതികളിൽ നിലമ്പൂരിൽ ബ്രഹ്മകുമാരീസ് നടത്തുന്ന ശാന്തി മഹോൽസവത്തിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിളരബര ബൈക്ക് റാലി കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്തിൽ നിന്ന് മുൻ എം.പി ഹരിദാസ് ഫ്ലാഗ് ഓഫ് ചെയ്ത് ആശംസ അർപ്പിച്ചു. ഭാസി കുറ്റിപുറം ബികെ ശാന്താ ബഹൻ ബികെ പവിത്ര ബഹൻ എന്നിവർ സംമ്പന്ധിച്ചു സംസാരിച്ചു. റാലി ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ പ്രചരണം നടത്തി നിലമ്പൂരിൽ ഇന്ന് വൈകീട്ട് എത്തിചേരും. 30-ാം തീയ്യതി രാവിലെ 9 മണിക്ക് നിലമ്പൂരിലെ മിൽമാ ചില്ലിംഗ് പ്ലാന്റിന് സമീപം പുന:രാരംഭിക്കുന്ന റാലി വിഷ്ണു (ഇൻസ്പെക്ടർ ഓഫ് പോലീസ് നിലമ്പൂർ ) ഫ്ലാഗ് ഓഫ് ചെയ്ത് നിലമ്പൂർ മേഖലയിൽ പര്യടനം നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!