HomeNewsReligionനവരാത്രി; കാടാമ്പുഴയിൽ ദേവീഭാഗവത പാരായണം 26-ന് തുടങ്ങും

നവരാത്രി; കാടാമ്പുഴയിൽ ദേവീഭാഗവത പാരായണം 26-ന് തുടങ്ങും

kadampuzha-temple

നവരാത്രി; കാടാമ്പുഴയിൽ ദേവീഭാഗവത പാരായണം 26-ന് തുടങ്ങും

മാറാക്കര: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ദേവീഭാഗവത പാരായണം 26-ന് തുടങ്ങും. ദിവസവും രാവിലെ ആറിന് തുടങ്ങുന്ന പാരായണം മഹാനവമി ദിവസമായ ഒക്ടോബർ നാലിന് സമാപിക്കും. കുളത്തൂർ മുരളീധരനാണ് യജ്ഞാചാര്യൻ. ഒക്ടോബർ അഞ്ചിന് വിജയദശമി ദിവസം രാവിലെ പുസ്തകപൂജ, വിദ്യാരംഭം കുറിക്കൽ എന്നിവയുമുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!