HomeNewsReligionകുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും

manchara-temple

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും

വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 10-ാമത് ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. 27-ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ ഏഴിന് മേൽശാന്തി എടയൂർ പുത്തൻമഠം പമേശ്വരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹേമം എന്നിവ നടക്കും. ആചാര്യ സി.പി. നായർ ഗുരുവായൂർ, പാലക്കാട് ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യജ്ഞം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!