HomeNewsNRIEventമുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രസിഡന്റിന് യാത്രയപ്പ് നൽകി ബഹറൈൻ-ഇരിമ്പിളിയം മഹൽ കുട്ടായ്മ

മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രസിഡന്റിന് യാത്രയപ്പ് നൽകി ബഹറൈൻ-ഇരിമ്പിളിയം മഹൽ കുട്ടായ്മ

farewell-irimbiliyam--baharain

മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രസിഡന്റിന് യാത്രയപ്പ് നൽകി ബഹറൈൻ-ഇരിമ്പിളിയം മഹൽ കുട്ടായ്മ

മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹറൈൻ-ഇരിമ്പിളിയം മഹൽകുട്ടായ്മ പ്രസിഡന്റ് ടി.പി സുലൈമാന് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഈ കൊറോണ കാലഘട്ടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സെക്രട്ടറി ടിപി മുഹമ്മദ്‌കുട്ടി ഉപഹാരം നൽകി, ചടങ്ങിൽ ട്രഷറർ വി.പി അലി സ്വാഗതവും വൈ:പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ ആശംസകൾ അറിയിച്ചു ബഹ്റൈൻ-ഇരിമ്പിളിയം മഹല്ല് കൂട്ടായ്മയുടെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനത്തിന് സുലൈമാൻ നൽകിയ പ്രവർത്തനതിന് പ്രത്യേകം നന്ദി അറിയിച്ചു, മറുപടി പ്രസംഗത്തിൽ സുലൈമാൻ എല്ലാവർക്കും നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!