HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ വയോജന അയൽകൂട്ടം രൂപീകരിച്ചു

വളാഞ്ചേരി നഗരസഭയിൽ വയോജന അയൽകൂട്ടം രൂപീകരിച്ചു

ayalkoottam

വളാഞ്ചേരി നഗരസഭയിൽ വയോജന അയൽകൂട്ടം രൂപീകരിച്ചു

വളാഞ്ചേരി നഗരസഭയിലെ 2-)0 വാർഡിൽ (താണിയപ്പൻകുന്ന്) വയോജനങ്ങളുടെ അയൽക്കൂട്ടം വാർഡ് കൗൺസിലർ ശ്രീമതി. സുബൈദ നാസറിന്റെ അദ്യക്ഷതയിൽ സൗമ്യ എം.വി (എൻ.യു.എൽ.എം – കമ്മ്യൂണിറ്റി ഓർഗനൈസർ) രൂപികരിച്ചു.
ayalkoottam
ഒരു പ്രദേശത്തുള്ള എല്ലാ വയോജനങ്ങളെയും ഉൾപ്പെടുത്തി അവരുടെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വയോജന അയൽകൂട്ടങ്ങൾ പ്രവർത്തിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!