HomeNewsGeneralവിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്

വിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്

work-abroad

വിദേശതൊഴില്‍ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ഒ.ഡി.ഇ.പി.സിയുമായി സഹകരിച്ചുകൊണ്ട് ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയായവര്‍ക്ക് വിദേശതൊഴിലവസരങ്ങളെക്കുറിച്ച് ഡിസംബര്‍ 14 ന് ഉച്ചക്ക് രണ്ടിന് മഞ്ചേരി സ്‌കൂള്‍ ഓഫ് നഴ്‌സിങ് കോളജില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ വിവരം അറിയിക്കണം. ഫോണ്‍.6282503735


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!