HomeNewsTrainingഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

anti-drug-class-kalpakanchery

ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

കല്പകഞ്ചേരി : സംസ്ഥാന വിമുക്തിമിഷന്റെ ഭാഗമായി ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. കല്പകഞ്ചേരി എസ്.എച്ച്.ഒ. കെ.പി. ദാസ് ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് പാലക്കൽ യൂസഫ് അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!