HomeNewsAccidentsവട്ടപ്പാറയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

വട്ടപ്പാറയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

vattappara-auto

വട്ടപ്പാറയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോഴിക്കോട് ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് വശം നൽകുന്നതിനിടെയാണ് എതിരെ വന്ന ഓട്ടോക്ക് നിയന്ത്രണം നഷടമായി മറിഞ്ഞത്. ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളുടെ കൈകൾക്കും കാലുകൾക്കും നിസ്സാര പരിക്കേറ്റു. ഓട്ടോയുടെ മുൻവശം പൂർണമായി തകർന്നു.

No Comments

Leave A Comment