HomeNewsInitiativesReliefഓണ കിറ്റ് വിതരണം നടത്തി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെൽ

ഓണ കിറ്റ് വിതരണം നടത്തി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെൽ

athipatta-shihab-thangal-relief-cell

ഓണ കിറ്റ് വിതരണം നടത്തി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെൽ

എടയൂർ: അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന 6,7വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി ഓണ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ CH അബു യൂസുഫ് ഗുരുക്കൾ നടത്തി. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി CP ഹംസ ഹാജി അധ്യക്ഷത വഹിച്ചു. എടയൂർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഏഴാം വാർഡ് മെമ്പറുമായ ചിറ്റകത്ത്‌ മുസ്തഫ, MP സൈതാലി ഹാജി, അലവി ചേലക്കോട്, ജാഫർ NK, അഷ്‌റഫലി MP, ജാസിർ CP, ജാഫർ മുട്ടിക്കൽ, റഹൂഫ് മാസ്റ്റർ, മുഹമ്മദാലി AK, റിയാസ് പാറത്തൊടി, മുജീബ് റഹ്മാൻ NK, ഹിളർ മുഹമ്മദ് സി,നിസാർ സി, ഉബൈദ് പി, ഷഹീദ് NK തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!