HomeNewsReligionഫത്ഹുൽ ഫത്താഹ് സെന്റർ ആശുറാ ആത്മീയസംഗമം സംഘടിപ്പിച്ചു

ഫത്ഹുൽ ഫത്താഹ് സെന്റർ ആശുറാ ആത്മീയസംഗമം സംഘടിപ്പിച്ചു

fatlul-fatah

ഫത്ഹുൽ ഫത്താഹ് സെന്റർ ആശുറാ ആത്മീയസംഗമം സംഘടിപ്പിച്ചു

ഫത്ഹുൽ ഫത്താഹ് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹറം പത്തിന് ആശുറാ ആത്മീയസംഗമം സംഘടിപ്പിച്ചു. സെന്റർ വൈസ് പ്രസിഡന്റ് സയ്യിദ് ഖാസിംകോയ തങ്ങൾ ബാഅലവി ഉദ്ഘാടനംചെയ്തു.
fatlul-fatah
സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. മാനേജർ മുഹമ്മദ് ഫൈസി, ഉമറുൽ ഫാറൂഖ് ഹുദവി, സയ്യിദ് പൂക്കോയതങ്ങൾ ബാഅലവി, ഉസ്താദ് കുഞ്ഞാലി ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. ഉസ്താദ് അബ്ദുൾവാഹിദ് മുസ്‌ലിയാർ നസീഹത്ത് നിർവഹിച്ചു. ഹസ്സൻ സഖാഫി പൂക്കോട്ടൂർ ദിക്ർദുആക്ക് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!