HomeNewsReligionവടക്കുംപുറം നൈതലപ്പുറത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി

വടക്കുംപുറം നൈതലപ്പുറത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി

neythalappurath-temple

വടക്കുംപുറം നൈതലപ്പുറത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി

: വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ഗണപതിഹോമത്തിന് മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം നൽകി. കുരുത്തുകല്ലിൽ രാധ, മഠത്തിൽ ലീല, മാങ്കുളങ്ങര വാര്യത്ത് ദേവി വാരസ്യാർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ രാമായപാരായണവും നടക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!