HomeNewsMeetingFelicitationസംസ്ഥാന മാസ്റ്റേഴ്സ്; മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അധ്യാപകനെ അനുമോദിച്ച് കരേക്കാട് വടക്കുംപുറം എ യു പി സ്കൂൾ പി.ടി.എ

സംസ്ഥാന മാസ്റ്റേഴ്സ്; മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അധ്യാപകനെ അനുമോദിച്ച് കരേക്കാട് വടക്കുംപുറം എ യു പി സ്കൂൾ പി.ടി.എ

സംസ്ഥാന മാസ്റ്റേഴ്സ്; മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അധ്യാപകനെ അനുമോദിച്ച് കരേക്കാട് വടക്കുംപുറം എ യു പി സ്കൂൾ പി.ടി.എ

എടയൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പ്, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച് ഫെബ്രുവരി മാസം ഗോവയിൽ വെച്ച് നടക്കുന്ന നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ച കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ കായിക അധ്യാപകൻ വി പി അഷ്‌കറലി മാസ്റ്ററെ സ്കൂൾ PTA അനുമോദിച്ചു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ എൻ കെ കുഞ്ഞഹമ്മദ്, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, PTA എക്സിക്യൂട്ടീവ് മെമ്പർ കെ നൗഷാദ്, സീനിയർ അധ്യാപിക, ഉമ മാണിയോട്ടിൽ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, എസ് ആർ ജി കൺവീനർമാരായ വി പി ഉസ്മാൻ, എം അശ്വനി, അധ്യാപകരായ കെ സുരേന്ദ്രൻ, കെ അബൂബക്കർ, കെ ടി നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!