HomeNewsAgricultureസുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു

സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു

subiksha-kerala-edayur

സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു

എടയൂർ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. മണ്ണത്ത്പറമ്പ് ഒടുങ്ങാട്ട്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മെമ്പർമാരായ KP വിശ്വനാഥൻ, മോഹനകൃഷ്ണൻ, RK സുബ്രമണ്യൻ, തിയ്യാട്ടിൽ അബ്ദുള്ള കുട്ടി,ചങ്ങലോടൻ കുഞ്ഞാലി, കൃഷി ഓഫിസർ വിഷ്ണുനാരായണൻ ,ഫിഷറിസ് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഗൗതമി പി.ഡി, പ്രൊമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!