HomeNewsEducationഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

Apply-Now

ഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ കളില്‍ 2018 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പ്രോസ്‌പെക്ടസും www.itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ 19 മുതല്‍ ലഭ്യമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!