HomeNewsEducationAdmissionകെ​ൽ​ട്രോ​ണി​ന്‍റെ കു​റ്റി​പ്പു​റം നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കെ​ൽ​ട്രോ​ണി​ന്‍റെ കു​റ്റി​പ്പു​റം നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Apply-Now

കെ​ൽ​ട്രോ​ണി​ന്‍റെ കു​റ്റി​പ്പു​റം നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​യി​ലെ നോ​ള​ജ് സെ​ന്‍റ​റി​ൽ വി​വി​ധ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് (ടാ​ലി +എ.​എ​സ് ഓ​ഫീ​സ്മൂ​ന്ന് മാ​സം), ഡി​പ്ലോ​മ ഇ​ൻ ഓ​ഫീ​സ് അ​ക്കൗ​ണ്ടിം​ഗ്(​ആ​റ് മാ​സം), പ്രൊ​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ അ​ക്കൗ​ണ്ടിം​ഗ് (ഏ​ഴ് മാ​സം), ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് വി​ത്ത് ഇ​ന്ത്യ​ൻ ആ​ന്‍റ് ഫോ​റി​ൻ അ​ക്കൗ​ണ്ടിം​ഗ് (എ​ട്ട് മാ​സം) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, പി​ജി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഹെ​ഡ്് ഓ​ഫ് സെ​ന്‍റ​ർ, കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ർ, കെ​ൽ​ട്രോ​ണ്‍ ടൂ​ൾ റൂം ​കം ട്രെ​യ്നിം​ഗ് സെ​ന്‍റ​ർ, തൃ​ക്ക​ണാ​പു​രം, കു​റ്റി​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. 0942697288, 7306451408.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!