HomeNewsSportsവളാഞ്ചേരി നഗരസഭയിൽ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം

വളാഞ്ചേരി നഗരസഭയിൽ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം

വളാഞ്ചേരി നഗരസഭയിൽ നിന്നും അംഗീകൃത ക്ലബ്ബുകൾക്ക് 2018 19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു വെള്ളപേപ്പറിൽ ഉള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 5-3-2019 വൈകുന്നേരം അഞ്ച് മണി വരെയാണ്.
valanchery-muncipality
20 അംഗീകൃത ക്ലബുകൾക്കാണ് സ്പോർട്സ് കിറ്റ് നൽകുന്നത്. കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ മുൻഗണനാ മാനദണ്ഡങ്ങൾ അനുസരിച്ച് അപേക്ഷകൾ തിരഞ്ഞെടുക്കുന്നതായിരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!