HomeNewsSportsFootballമലപ്പുറം ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സബ് ജൂനിയർ, ജൂനിയർ ടീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സബ് ജൂനിയർ, ജൂനിയർ ടീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Football

മലപ്പുറം ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സബ് ജൂനിയർ, ജൂനിയർ ടീമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചു. സബ്ജൂനിയർ(2007, 2008 വർഷങ്ങളിൽ ജനിച്ചവർ), ജൂനിയർ(2005, 2006 വർഷങ്ങളിൽ ജനിച്ചവർ) എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ട്. ക്ലബ്ബുകൾ, കായിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അക്കാദമികൾ എന്നിവർക്ക് പങ്കെടുക്കാം. 30-ന് മുമ്പായി സെക്രട്ടറി, മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സിവിൽസ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0483 2734701, 9495243423.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!