HomeNewsSportsFootballആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം

ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം

Football

ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം

കൊപ്പം: കൊപ്പത്ത് സ്ഥിതി ചെയ്യുന്ന ആൾട്ടിയസ് ഇൻറർനാഷനൽ ഫുട്ബാൾ അക്കാദമി (ഐഫ) ഡിസംബർ അഞ്ച്​, ആറ്​ തീയതിളിൽ ഗ്രാസ്റൂട്ട് കോച്ചസ് പരിശീലന പദ്ധതി നടത്തും. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ കോച്ചസ് ഇൻസ്ട്രക്ർ സി.എം. ദീപക്കാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താൽപര്യമുള്ളവർ ബന്ധപ്പെടുക. ​ഫോൺ: 9061894611, 9544177179.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!