HomeNewsSportsജില്ലാ സീനിയർ, ജൂനിയർ, സബ് ജൂനിയർ വെയിറ്റിംഗ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത്; അപേക്ഷകൾ ഇപ്പോൾ അയക്കാം

ജില്ലാ സീനിയർ, ജൂനിയർ, സബ് ജൂനിയർ വെയിറ്റിംഗ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത്; അപേക്ഷകൾ ഇപ്പോൾ അയക്കാം

weight-lifting

ജില്ലാ സീനിയർ, ജൂനിയർ, സബ് ജൂനിയർ വെയിറ്റിംഗ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത്; അപേക്ഷകൾ ഇപ്പോൾ അയക്കാം

കുറ്റിപ്പുറം: മലപ്പുറം ജില്ലാ സീനിയർ, ജൂനിയർ, സബ് ജൂനിയർ വെയിറ്റിംഗ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2022 നവംബർ 5,6 തീതികളിലായി കുറ്റിപ്പുറം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടക്കും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 2, 2022ന് മുമ്പായി entry form അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി 8590070539 എന്ന നമ്പറിൽ ബന്ധപ്പെടുക. Wlassociationmpm22@gmail.com എന്ന ഇമൈൽ ഐഡിയിൽ എൻട്രികൾ അയക്കുക


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!