HomeNewsEducationAdmissionവളാഞ്ചേരിയിൽ ബ്രൈറ്റ് അക്കാദമിയിൽ കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സുകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു; ഇപ്പോൾ അപേക്ഷിക്കാം

വളാഞ്ചേരിയിൽ ബ്രൈറ്റ് അക്കാദമിയിൽ കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സുകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു; ഇപ്പോൾ അപേക്ഷിക്കാം

pmkvy-courses

വളാഞ്ചേരിയിൽ ബ്രൈറ്റ് അക്കാദമിയിൽ കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സുകളിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ഗവണ്മെന്റിന്റെ PMKVY സ്‌കീമിൽ കേന്ദ്ര നൈപുണി വികസനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം വളാഞ്ചേരിയിൽ നടത്തി വരുന്ന കോഴ്സുകളിൽ സൗജന്യമായി പഠിക്കാനും ജോലി നേടാനും അവസരം. പഠനം പൂർണമായും സൗജന്യമാണ് .
കോഴ്സുകൾ (യോഗ്യത)
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
(Computer course)(SSLC)
2. CCTV ടെക്‌നിഷ്യൻ (+2 &above)
സീറ്റുകൾ പരിമിതം, ഉടനെ അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി : മാർച്ച്‌ 20.
For Admissions contact:
BRIGHT ACADEMY
VALANCHERY
Mob: 9995120500, 9995882699, 9633510502


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!