HomeNewsEducationAdmissionവളാഞ്ചേരി ഐ.എച്.ആർ.ഡിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി ഐ.എച്.ആർ.ഡിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Apply-Now

വളാഞ്ചേരി ഐ.എച്.ആർ.ഡിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ വളാഞ്ചേരി സെന്ററിൽ പി.ജി.ഡി.സി.എ (യോഗ്യത:ബിരുദം), ഡി.സി.എ(യോഗ്യത: പ്ലസ്ടു), ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത:എസ്.എസ്.എൽ.സി) കോഴ്സുകളിലേക്ക് പ്രവേശനത്തിന് 06.01.2020 വരെ അപേക്ഷ സമർപ്പിക്കാം. പട്ടിക വിഭാഗം/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യ ത്തോടോപ്പം സ്റ്റൈപ്പന്റും ലഭിക്കും.ഫോൺ:0494 2646303


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!