HomeNewsEducationActivity“ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി”; പേരശ്ശനൂർ ജി.എച്.എസ്.എസിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

“ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി”; പേരശ്ശനൂർ ജി.എച്.എസ്.എസിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

ghss-perassanur-drug

“ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി”; പേരശ്ശനൂർ ജി.എച്.എസ്.എസിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

കുറ്റിപ്പുറം:ലഹരിദിനത്തോടനുബന്ധിച്ച് “ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി ” എന്ന പേരിൽ GHSS പേരശ്ശനൂർ NSS യൂനിറ്റംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ദീപം തെളിയിച്ചു. പ്രിൻസിപ്പാൾ ബി ബിധു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ബി വി ശിവശങ്കരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി മുഹമ്മദ് അബ്ദുറഹ്മാൻ, കെ ശ്രീകാന്ത്, ഡോ.എൻ സജ്ന, രശ്മി പുന്നൂസ്, ലിജി എൻ ദാസ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!