HomeNewsConferenceAnganwadi Anniversary celebrated at Kuttippuram

Anganwadi Anniversary celebrated at Kuttippuram

Anganwadi Anniversary celebrated at Kuttippuram

ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും കലാപരിപാടികള്‍ അരങ്ങേറി. കവയിത്രി സുജാതയെയും അങ്കണവാടിക്ക് സ്ഥലം നല്‍കിയ കെ.ഇ. ബാവഹാജിയെയും ആദരിച്ചു. പി.വി. മോഹനന്‍, പി.കെ. ജയകുമാര്‍, കെ. ശ്രീശന്‍, ബഷീര്‍, അബ്ദുള്ളക്കുട്ടി, സി. ഹരിദാസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗീത, സി.വി. അജിതകുമാരി, പി.കെ. അനിത, ബാസില എന്നിവര്‍ പ്രസംഗിച്ചു.

Summary:  Anganwadi Anniversary celebrated at Kuttippuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!